ഓണത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വര്‍ണ്ണക്കുടയുടെ ലോഗോ പ്രകാശനം നടത്തി
ഇരിങ്ങാലക്കുട: ഓണത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ കായിക സാഹിത്യ കാര്‍ഷികോത്സവം വര്‍ണ്ണക്കുടയുടെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്ററിന് നല്കി നിര്‍വഹിച്ചു. ചടങ്ങില്‍ ലത ചന്ദ്രന്, ജോസ്. ജെ. ചിറ്റിലപ്പിള്ളി, വിജയലക്ഷ്മി വിജയ രാഘവന്, കെ.എസ്. തമ്പി, യു. പ്രദീപ് മേനോന്, രാജേഷ് അശോകന്, അഡ്വ. പി.ജെ. ജോബി, കെ.എച്ച്. ഷെറിന് അഹമ്മദ്,
ബിനോയ് ഷബീര്‍, സിമീഷ് സാഹു, കെ.എന്‍.എ കുട്ടി, അഡ്വ. ജിഷ ജോബി എന്നിവര്‍ പങ്കെടുത്തു

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു