സിഎല്‍സിയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടായ്മ
ഊരകം: സിഎല്‍സിയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടായ്മ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്യുര്ട്ടോറിക്കോയിലെ പ്രഫസറും ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കണ്‍സ്യുമര്‍ സ്റ്റഡീസ് ചീഫ് എഡിറ്ററുമായ ഡോ. ജസ്റ്റിന് പോള്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ഡിഡിപി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ ഹെലന, ആനിമേറ്റര്‍മാരായ സിസ്റ്റര്‍ ലിസ്യു മരിയ, തോമസ് തത്തംപിള്ളി, ഭാരവാഹികളായ ജോഫിന്‍ പീറ്റര്‍, ഹെന്ന റോസ് ജോണ്സണ്, അനാലിയ ഷാജി, എഡ്വിന ജോസ് എന്നിവര്‍ പ്രസംഗിച്ചു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു