കണ്ടംകുളത്തി പൗലോസും കിഴുത്താണി സ്വദേശിയായ ഷീല കുഞ്ഞിലിക്കാട്ടിലും സിപിഐയിലേക്ക്
ഇരിങ്ങാലക്കുട: ജനതാദളിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായ കണ്ടംകുളത്തി പൗലോസും കിഴുത്താണി സ്വദേശിയായ ഷീല കുഞ്ഞിലിക്കാട്ടിലും സിപിഐ യിലേക്ക്. കിഴുത്താണിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച് പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ സുധീഷ് പതാക നല്കി സ്വീകരിച്ചു. ഇരിങ്ങാലക്കുട മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കാറളം ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു, ലോക്കല്‍ അസിസ്റ്റന്റ സെക്രട്ടറി എം. സുധീര്‍ദാസ്, മണ്ഡലം കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഷീല അജയഘോഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.കെ. വിശ്വനാഥന്, ഷംല അസീസ്, ജിബിന്‍ ബാലകൃഷ്ണന് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും പങ്കെടുത്തു

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം