കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മികച്ച ക്ലബിനുള്ള പുരസ്കാരം എസ്എസി കരാഞ്ചിറക്ക്

കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ മികച്ച ക്ലബിനുള്ള പുരസ്കാരം എസ്എസി കരാഞ്ചിറക്ക് ലഭിച്ചു. 2021 2022 ലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചത്. കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപില്‍ നിന്ന് എസ്എസിക്ക് വേണ്ടി ക്ലബ് പ്രസിഡന്റ് ദീപക് ആലപ്പാട്ടും മറ്റ് ക്ലബ് അംഗങ്ങളും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി