കാര്‍ സ്കൂട്ടറുകളില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്
ഇരിങ്ങാലക്കുട: ഠാണാവില്‍ തൃശൂര്‍ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് സ്കൂട്ടറുകളില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. ഗാന്ധിഗ്രാം സ്വദേശി പാറേപറമ്പില്‍ ഭാഗ്യലക്ഷ്മി (42), പൊറത്തിശേരി സ്വദേശി തിയ്യത്ത്് പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് (32), എടത്തിരിഞ്ഞി സ്വദേശി കൊടലിപറമ്പില്‍ ജിയോ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം. ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു