കൂട്ടുകാരന് ഒരു കൈത്താങ്ങ്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍സിസി വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്കൂളിലെ തന്നെയുള്ള കുട്ടിക്കു ഒരു ഭവനം എന്ന പദ്ധതിക്കു തുടക്കമിട്ടുകൊണ്ടു ആദ്യ ഗഡു പണം സംഭാവന നല്കി. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ഡി. റെക്ടി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഡോ. ആന്റു ആലപ്പാടന്‍ ധനദാനകര്മം നിര്‍വഹിച്ചു. സ്കൂള്‍ വിദ്യാര്‍ഥി തുക ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് മിനി ജോസ് കാളിയങ്കര, അധ്യാപകന് സോജി മാസ്റ്റര്‍, എന്‍സിസി ഓഫീസര്‍ എന്‍.വി. മായ, എന്‍സിസി കേഡറ്റും സ്കൂള്‍ ചെയര്‍മാനുമായ ജോബിന് ബാബു എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി