സെന്റ് പോള്‍സ് സിഎല്‍പി സ്കൂളില്‍ വാര്‍ഷികാഘോഷ0 നടന്നു
കണ്ണിക്കര: സെന്റ് പോള്‍സ് സിഎല്‍പി സ്കൂളില്‍ 98 ാമത് വാര്‍ഷികാഘോഷവും അധ്യാപക രക്ഷകര്‍തൃദിനവും താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ഡോ. ലയ സിഎംസി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെറീന സിഎംസി എന്‍ഡോമെന്റ് വിതരണവും സമ്മാനദാനവും നടത്തി. ആളൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പര്‍ ഷൈനി വര്‍ഗീസ്, സെന്റ് പോള്‍സ് കോണ്‍വെന്റ് മദര്‍ സൂപ്പിരിയര്‍ സിസ്റ്റര്‍ വന്ദന സിഎംസി, സ്കൂള്‍ പിടിഎ പ്രസിഡന്റ് ഷിജു കരേടന് എന്നിവര്‍ സംസാരിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു