കണ്ണിക്കര പ്രവാസി അസോസിയേഷന് സൗജന്യ കിറ്റ് വിതരണം നടത്തി
കണ്ണിക്കര: ഗ്രാമത്തിലുള്ള പ്രവാസികളുടെ കൂട്ടായ്മ കോവിഡ്19 സാഹചര്യത്തില്‍ ജോലിക്കുറവ് മൂലം കഷ്ടപ്പെടുന്ന 75 കുടുംബങ്ങള്‍ക്കു സൗജന്യ കിറ്റ് വിതരണം നടത്തി. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നിക്സന് ചാതേലി പ്രസംഗിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണന്, സെക്രട്ടറി റോയി കണ്ണംമ്പുള്ളി, ട്രഷറര്‍ സിബി ചാതേലി, എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു