ശാന്തിനികേതനില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്ര പരിസരത്ത് വിദ്യാര്‍ഥിനികള്‍ വ്യത്യസ്തവും മനോഹരവുമായ യോഗ പെര്‍ഫോമന്‍സ് നടത്തി. എസ്എന്‍ഇഎസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദബാബു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ യോഗ ടീച്ചര്‍ രമ്യ യോഗ ദിന സന്ദേശം കൈമാറി. ശിവാനി സൂരജ് യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു. എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, എസ്എന്‍ഇഎസ് വൈസ് ചെയര്മാന് പി.കെ. പ്രസന്നന്, സെക്രട്ടറി കെ.യു. ജ്യോതിഷ്. ടി.വി. പ്രദീപ്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ഥിയായ ഐന്‍ ജലീന പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. കായിക അധ്യാപിക ശോഭ, ഷാഹിദ്, നീനു എന്നിവര്‍ നേതൃത്വം നല്കി.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്