ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ആനന്ദപുരം: 2023 സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 2 വരെ ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ കൊണ്ടാടുന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനൊരുക്കമായി തിരുനാള്‍ കമ്മിറ്റി ഓഫീസ് വികാരി ഫാ. ഡോ. ആന്റോ കരിപ്പായി ഉദ്ഘാടനം ചെയ്തു. തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോണ്‍ ഇല്ലിക്കല്‍, പബ്ളിസിറ്റി കണ്‍വീനര്‍ ജിന്റോ പോള്‍, ജോയിന്റ് കണ്‍വീനര്‍മാരായ പൗലോസ് കറുകുറ്റിക്കാരന്‍, തോമാസ് പൊതപറമ്പില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു