മാപ്രാണം ഹോളിക്രോസ് സ്കൂളില്‍ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് ഇരിങ്ങാലക്കുട എസ്ഐ ജോര്‍ജ് നിര്‍വഹിച്ചു

മാപ്രാണം: ഹോളിക്രോസ് സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് ഓണത്തോടനുബന്ധിച്ചു ചെണ്ടുമല്ലികൃഷി വിളവെടുപ്പു നടത്തി. ഇരിങ്ങാലക്കുട എസ്ഐ ജോര്‍ജ് ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട്, ഇരിങ്ങാലക്കുട എസ്ഐ ജോര്‍ജ്, സെബി കള്ളാപറമ്പില്‍, പ്രിന്‍സിപ്പല്‍ ബാബു, പിടിഎ പ്രസിഡന്റ് അഡ്വ. സിജു പാറേക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു.