ഇരിങ്ങാലക്കുട സെന്റ് മേരിസ് എച്ച്എസ്എസ് സ്കൂളിൽ കേശദാനം സ്നേഹദാനം പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് മേരിസ് എച്ച്എസ്എസ് സ്കൂളിൽ എൻസിസി വിദ്യാർഥികളുടെ നേതൃത്വത്തിൽ കേശദാനം സ്നേഹദാനം പരിപാടി സംഘടിപ്പിച്ചു. അമല ആശുപതി കാൻസർ രോഗികൾക്ക് വിഗ് നിർമ്മിചച് നൽകുന്ന പദ്ധതിയിലേക്ക് 30 വിദ്യാർഥികൾ മുടി ദാനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൺ ഡൊമിനിക് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്ഐ ജോർജ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത്, സ്റ്റാഫ് സെക്രട്ടറി സിബിൻ ലാസർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. എൻസിസി ഓഫീസർ ക്യാപ്റ്റൻ എൻ.വി. മായ സ്വാഗതവും എൻസിസി സീനിയർ മാസ്റ്റർ ജോ ജോസഫ് നന്ദിയും പറഞ്ഞു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു