എ.സി. മൊയ്തീന് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
മാപ്രാണം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബൈജു കുറ്റിക്കാടന്റെ നേതൃത്വത്തില്‍ പ്രധിഷേധ പ്രകടനം നടത്തി. പ്രധിക്ഷേധ പ്രകടനം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ സത്യന് നാട്ടുവള്ളി, എ.കെ. ഷാജു, മോഹന്‍ദാസ്, കെ.കെ. അബ്ദുള്ളക്കുട്ടി, പി.എന്‍. സുരേഷ്, റെയ്ഹാന് ഷഹീര്‍, മണ്ഡലം ഭാരവാഹികളായ പി.എ. സന്തോഷ് വില്ലടം, കെ.ബി. ഷഹീര്‍, ശ്രീധരന്, അജിത്ത് കുമാര്‍ ആറ്റത്ത്പറമ്പില്, ഷാന്റോ പള്ളിത്തറ, പ്രദീപ് താഴത്തുവീട്ടില്‍, എ.കെ. രഘുനാഥ് കണ്ണാട്ട്, വര്‍ഗീസ് ഷാര്‍വി നെടുംപറമ്പില്‍, ടി.ഒ. ശരത്ദാസ് ഫ്ലോറന് എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു