നഗരസഭ പരിധിയിൽ സെന്റ് ജോസഫ്സ് കോളജിന് അടുത്തുള്ള കൃഷി ഭവനിലും മൂർക്കനാട് ആലുംപറമ്പിലും ഓണച്ചന്തകൾ തുടങ്ങി
ഇരിങ്ങാലക്കുട: ഓണച്ചന്തകളുമായി ഇരിങ്ങാലക്കുട നഗരസഭയും. കാർഷിക വികസന ക്ഷേമ വകുപ്പ്, ഹോർട്ടി കോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ നഗരസഭ പരിധിയിൽ സെന്റ് ജോസഫ്സ് കോളജിന് അടുത്തുള്ള കൃഷി ഭവനിലും മൂർക്കനാട് ആലുംപറന്പിലുമാണ് ഓണച്ചന്തകൾ. നഗരസഭാ ചെയർപേഴ്സണ്‍ സുജ സഞ്ജീവ്കുമാർ ഓണച്ചന്തകളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർാൻ ടി.വി. ചാർലി അധ്യക്ഷായിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. മിനി പദ്ധതി വിശദീകരിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗണ്‍സിലർമാർ, അർബൻ മാർക്കറ്റ് പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ എം.കെ. ഉണ്ണി, കൃഷി അസിസ്റ്റന്റ് എം.എസ്. ഹാരീസ് എന്നിവർ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു