കത്തീഡ്രല്‍ റൂബി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി സ്മരണാര്‍ഥം പണി പൂര്‍ത്തിയാക്കിയ പുതിയ ഷോപ്പിംഗ് കോംപ്ലക്സിന്റെ വെഞ്ചിരിപ്പ് കര്‍മവും ഉദ്ഘാടനവും നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വെഞ്ചിരിപ്പ് കര്‍മവും ഉദ്ഘാടനവും നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. സഹവികാരിമാരായ ഫാ. റീസ് വടാശേരി, ഫാ. ആല്ബിന് പുന്നേലിപറമ്പില്‍, ഫാ. സ്റ്റേണ് കൊടിയന്‍, കൈക്കാരന്മാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയങ്കണ്ടത്ത് എന്നിവര്‍ സന്നിഹിഹിതരായി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും