കടുപ്പശേരി തിരുഹൃദയ ദേവാലയത്തിൽ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി
കടുപ്പശ്ശേരി: തിരുഹൃദയ ദേവാലയത്തിലെ മാതൃവേദി, ഇരിങ്ങാലക്കുട രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം, തിരുവനന്തപുരം ആര്‍സിസി എന്നിവരുടെ സഹകരണത്തോടെ നടത്തിയ സൗജന്യ കാന്‍സര്‍രോഗ നിര്‍ണയ ക്യാമ്പ് ഫാ. റോബിന് പാലാട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്മാരായ സിജോയ് തോമസ് ആളൂക്കാരന്‍, കെ.ആര്. ഡേവിസ് കോങ്കോത്ത്, ഹെന്‍ട്രി താഴെക്കാടന്‍, സിസ്റ്റര്‍ ജോണ്‍സി, സോഷ്യല്‍ ആക്ഷന്‍ ഫോറം പ്രതിനിധി സൈന്‍സി തോമസ്, മാതൃവേദി ഭാരവാഹികളായ ലിജി അനീഷ്, പ്രിന്‍സി ബാജു, ആന്‍സി വര്‍ഗീസ്, ഡെയ്സി ജോസ്, മിജി ജോസ്, ടിന്റു ഷാജു, ലൈസ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു