ഗ്രന്ഥശാല സംരക്ഷണ സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഗ്രന്ഥശാല പ്രസ്ഥാനത്തെ സമവര്‍ത്തിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ചത്വരത്തില്‍ സംഘടിപ്പിച്ച ലൈബ്രറി സംരക്ഷണ സദസ് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗവും കേരള കലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗവുമായ ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗണ്‍സില്‍ പ്രസിഡന്റ് രാജന് നെല്ലായി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം പി. തങ്കം ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. കെ.പി. രവിപ്രകാശ്, ഡോ. കെ.പി. ജോര്‍ജ്, ഡോ. കെ. രാജേന്ദ്രന്, ഖാദര്‍ പട്ടേപ്പാടം, ആര്.എല്‍. സിന്ധു, വിദ്യ ജയന്, സി.സി. ശബരീഷ് എന്നിവര്‍ സംസാരിച്ചു. കെ.ജി. മോഹനന് സ്വാഗതവും, എന്‍.എം. ജയരാജന് നന്ദിയും പറഞ്ഞു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി
പ്രിയദര്‍ശിനി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആദരണീയം നടത്തി
ഓണത്തിന് സ്വന്തം പൂക്കള്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ക്രൈസ്റ്റ് കോളജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനികളെ സ്വാഗതം ചെയ്ത് നൊവീഷ്യ പരിപാടി സംഘടിപ്പിച്ചു