പൂമംഗലത്ത് വികസന സെമിനാര്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷമി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് വികസന സെമിനാര്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷമി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
പൂമംഗലം: പഞ്ചായത്ത് വികസന സെമിനാര്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷമി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. ഷാബു, വൈസ് പ്രസിഡന്റ് കവിത സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മാത്യു പോള്‍ ഊക്കന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് കുറ്റിപറമ്പില്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എ. സന്തോഷ്. ജോസ് മുഞ്ഞേലി, കത്രീന ജോര്‍ജ്, രഞ്ജിനി ശ്രീകുമാര്‍, സുരേഷ് അമ്മനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി