കാട്ടൂര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി
വികസനകാര്യങ്ങളില്‍ വിഭാഗിയത നടപ്പിലാക്കുന്ന പഞ്ചായത്ത് കമ്മറ്റിക്കെതിരെ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോന്ന കോണ്‍ഗ്രസ് അംഗങ്ങളെ മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സന്റെ നേതൃത്വത്തില്‍ സ്വീകരണംനല്‍കുന്നു.
കാട്ടൂര്‍: വികസനകാര്യങ്ങളില്‍ വിഭാഗിയത നടപ്പിലാക്കുന്ന പഞ്ചായത്ത് കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ച് പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. മെമ്പര്‍മാരായ അംബുജ രാജന്, ഇ.എല്‍. ജോസ്, മോളി പിയൂസ്, സ്വപ്ന ജോര്‍ജ് കാക്കശേരി എന്നിവര്‍ ഇറങ്ങിപ്പോക്കിന് നേതൃത്വംനല്കി. മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് സ്വീകരണംനല്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെറിന് തേര്‍മഠം, യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് സക്കറിയ എലുവത്തിങ്കല്‍, ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, ബ്ലോക്ക് സെക്രട്ടറി ഡോമിനി ആലപ്പാട്ട്, സി.എല്‍. ജോയി, ബദറുദീന്‍ വലിയകത്ത്, ശ്യം ശേഖര്‍, ജിതോഷ് കതിരപ്പിള്ളി, സെബി കൊമ്പന്, ലോയിഡ്, സിദ്ധിക്ക് കറുപ്പംവീട്ടില്‍ എന്നിവര്‍ നേതൃത്വംനല്കി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു