എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂളില്‍ സമേതം പഞ്ചായത്തുതല ശില്പശാല
സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സമേതത്തിന്റെ എടത്തിരുത്തി പഞ്ചായത്തുതല ശില്പശാല സെന്റ് ആന്‍സ് സിയുപിഎസ് സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു
എടത്തിരുത്തി: സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സമേതത്തിന്റെ എടത്തിരുത്തി പഞ്ചായത്തുതല ശില്പശാല എടത്തിരുത്തി സെന്റ് ആന്‍സ് കോണ്‍വെന്റ് യുപി സ്കൂളില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.എസ്. നിഖില്‍, പിടിഎ വൈസ് പ്രസിഡന്റ് ബിജു. ടി.ആര്.നിഖില്‍, പ്രധാന അധ്യാപിക സിസ്റ്റര്‍ റെമി, മഞ്ജുള ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. യുപി വിഭാഗം സെന്റ് ആന്‍സ് സിയുപിഎസും ഹൈസ്കൂള്‍ വിഭാഗം സിഎച്ച്എസ് ചെന്ത്രാപ്പിന്നിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു