കേരള വണിക വൈര്യസംഘം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്. കട്ടപ്പന് ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്തു
കേരള വണിക വൈര്യസംഘം തൃശൂര്‍ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്. കട്ടപ്പന് ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കേരള വണിക വൈര്യസംഘം തൃശൂര്‍ ജില്ലാ സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് എം.കെ. സേതുമാധവന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എസ്. കട്ടപ്പന് ചെട്ടിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ഓര്ഗനൈസേഷന് സെക്രട്ടറി രാമചന്ദ്രന് ചെട്ടിയാര്‍ മുഖ്യാപ്രഭാഷണം നടത്തി. ശങ്കരന് ജി. പഴയാറ്റില്‍, വി. വിജയന്, വിജയരാജന്‍ പുത്തന്‍വീട്ടില്‍, എം.എസ്. ശ്രീധരന്, മാനോജ് പ്ലാശേരിയില്, നിര്‍മല രവീന്ദ്രന്, സുഭാഷ് നടക്കാവ്, കെ.കെ. ശിവകുമാര്‍, ബാലസുബ്രഹ്മണ്യന്, സി.വി. കൃഷ്ണന്, മണികണ്ഠന് എന്നിവര്‍ സംസാരിച്ചു. ആദരിക്കല്‍, അവാര്‍ഡ്ദാനം തുടങ്ങിയവയും ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലാ പ്രസിഡന്റായി എം.കെ. സേതുമാധവനേയും സെക്രട്ടറിയായി ശങ്കരന് ജി. പഴയാറ്റിലിനേയും ട്രഷററായി വിജയരാജന്‍ പുത്തന്‍വീട്ടിലിനേയും തെരഞ്ഞെടുത്തു.


ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു