സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപിത ദിനം
സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപിത ദിനത്തില്‍ യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രന് വാര്യര്‍ പതാക ഉയര്‍ത്തുന്നു
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപിത ദിനത്തില്‍ ഇരിങ്ങാലക്കുട യൂണിറ്റ് ആസ്ഥാനമന്ദിരം അങ്കണത്തില്‍ യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രന് വാര്യര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി എ.സി. സുരേഷ് സ്ഥാപിത ദിന സന്ദേശം നല്കി. വി.ആര്. ദിനേശ്, ദുര്‍ഗ്ഗ ശ്രീകുമാര്‍, ഉണ്ണികൃഷ്ണ വാര്യര്‍, കെ.വി. രാജീവ്, പത്മം വാരസ്യാര്, ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു. 95 വയസ്സായ തൃപ്പേക്കുളം വാരിയത്തെ പാര്‍വ്വതി വാരസ്യാരെ ആദരിച്ചു. ഗൃഹസന്ദര്‍ശനം നടത്തി, മധുര പലഹാരം വിതരണം ചെയ്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍