ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ബൂത്ത് ഇന്‍ചാര്‍ജ്, ബൂത്ത് പ്രസിഡന്റുമാര്‍ക്കൊപ്പം സുരേഷ് ഗോപി
ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ബൂത്ത് ഇന്‍ചാര്‍ജ്, ബൂത്ത് പ്രസിഡന്റുമാര്‍ക്കൊപ്പം സൗഹൃദ സംഭാഷണത്തിലേര്‍പ്പെടുന്ന സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ഭാരതീയ ജനതാ പാര്‍ട്ടി നിയോജകണ്ഡലം മണ്ഡലം ബൂത്ത് ഇന്‍ചാര്‍ജ്ജ്/ബൂത്ത് പ്രസിഡന്റ് ഉപരി നേതാക്കള്‍ക്കൊപ്പം സൗഹൃദ സംഭാഷണവുമായി സുരേഷ്ഗോപി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, ജില്ലാ പ്രഭാരി വി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംഘടനാ നിര്‍ദ്ദേശം നല്കി. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. ഹരി, ജില്ലാ സെക്രട്ടറി എന്‍.ആര്. റോഷന്, ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ.് സുഭീഷ്, ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, വിപിന്‍ പാറമേക്കാട്ടില്‍, എ.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ