ബിജെപിയുടെ താത്വികാചാര്യനായ പണ്ഡിറ്റ് ദീനദയാല്‍ജിയുടെ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു
ബിജെപി മണ്ഡലം ഓഫീസില്‍ വച്ച് നടന്ന പണ്ഡിറ്റ് ദീനദയാല്‍ജി അനുസ്മരണവും പുഷ്പാര്‍ച്ചനയും
ഇരിങ്ങാലക്കുട: ബിജെപിയുടെ താത്വികാചാര്യനായ പണ്ഡിറ്റ് ദീനദയാല്‍ജി അനുസ്മരണവും പുഷ്പാര്‍ച്ചനയും ബിജെപി മണ്ഡലം ഓഫീസില്‍ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സീനിയര്‍ നേതാവ് സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണു അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ജന സെക്രട്ടറി സണ്ണി കവലക്കാട്ട്, ബിജെപി സ്റ്റേറ്റ് കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം വൈസ് പ്രസിഡന്റ് അമ്പിളി ജയന്, മണ്ഡലം ട്രഷര്‍ രമേഷ് അയ്യര്‍, കമ്മറ്റിയംഗം എ.ടി. നാരായണന് നമ്പൂതിരി, ടൗണ്‍ ഏരിയ പ്രസിഡന്റ് ലിഷോണ്‍ ജോസ് കട്ട്ളാസ്, മോഹനന് എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി