അതിര്‍ത്തിത്തര്‍ക്കത്തെ തുടർന്ന് അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കാട്ടൂര്‍: അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാറളം നന്തി സ്വദേശി കൊല്ലയില്‍ വീട്ടില്‍ അജയഘോഷി (61) നെയാണു കാട്ടൂര്‍ എസ്ഐ വി.വി. വിമലും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ നന്തിയില്‍ വീട്ടില്‍ ശ്രീനിവാസ (60) നെ കാട്ടൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വിഷയത്തില്‍ ഇരുകൂട്ടരും തമ്മില്‍ നേരത്തെ പരാതികളുണ്ടെന്നും പോലീസ് പറഞ്ഞു. സീനിയര്‍ സിപിഒ പ്രസാദ്, താജുദ്ദീന്, സിപിഒമാരായ ശ്യാംകുമാര്‍, അഭിന്‍ വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം