Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
Social media
കാട്ടൂര്‍: കെഎസ്ആര്‍ടിസി അണ്‍ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസിനു കാട്ടൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. സ്വീകരണത്തോടനുബന്ധിച്ച് മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.