സ്മാര്‍ട്ട് ഫോണ്‍ വിതരണവും കോഴി വളര്‍ത്തല്‍ കേന്ദ്രം ആശീര്‍വാദവും നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: വിഗാര്‍ഡിന്റെ സഹായത്തോടെ എറണാകുളം അതിരൂപത സോഷ്യല്‍ സര്‍വീസിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട പ്രതീക്ഷാഭവനിലെ കുട്ടികള്‍ക്കു ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു. സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. ജോസ് കൊളത്തുവെള്ളില്, കോഓര്‍ഡിനേറ്റര്‍ അനൂപ് ആന്റണി, ക്രൈസ്റ്റ് ആശ്രമാധിപന് ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫിലോമിന ജോയ്, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ്, മദര്‍ വില്യം, സിസ്റ്റര്‍ പോള്‍സി എന്നിവര്‍ സന്നിഹിതരായിരുന്നു. അതോടൊപ്പം കുട്ടികള്‍ക്കു തൊഴില്‍ പരിശീലനത്തിനു വേണ്ടി കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ആശീര്‍വാദകര്‍മവും നടത്തി.


സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി