കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ നടന്ന ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം കല്ലേറ്റുംകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് വിദ്യാര്‍ഥി പ്രതിനിധികളായ മിഥുന് കെ. കൃഷ്ണ, മുഹമ്മദ് ആസിഫ് എന്നിവര്‍ക്കു ദീപിക ദിനപത്രത്തിന്റെ കോപ്പികള്‍ നല്കി നിര്‍വഹിക്കുന്നു.
കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ നടന്ന ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം കല്ലേറ്റുംകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് വിദ്യാര്‍ഥി പ്രതിനിധികളായ മിഥുന് കെ. കൃഷ്ണ, മുഹമ്മദ് ആസിഫ് എന്നിവര്‍ക്കു ദീപിക ദിനപത്രത്തിന്റെ കോപ്പികള്‍ നല്കി നിര്‍വഹിക്കുന്നു. ദീപിക എഡിറ്റിംഗ് കോ- ഓര്‍ഡിനേറ്റര്‍ ഫാ.റിന്റോ പയ്യപ്പിള്ളി, കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് ലീജ തോമസ്, ബാങ്ക് സെക്രട്ടറി കെ. ലത, വൈസ് പ്രസിഡന്റ് കെ.കെ. പോളി, പിടിഎ പ്രസിഡന്റ് പി.എ. ദേവന്, സ്റ്റാഫ് പ്രതിനിധി സ്വപ്ന അലക്സ് തുടങ്ങിയവര്‍ സമീപം. കല്ലേറ്റുംകര സര്‍വ്വീസ് സഹകരണ ബാങ്കാണ് സ്കൂളിലേക്ക് പത്രം സംഭാവന ചെയ്തിരിക്കുന്നത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു