സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് പാലക്കാട് മേഴ്സി കോളജ് അസി. പ്രൊഫസര്‍ ഡോ. സി.ജി. ശ്യാമള ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് പാലക്കാട് മേഴ്സി കോളജ് അസി. പ്രൊഫസര്‍ ഡോ. സി.ജി. ശ്യാമള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ബിരുദതലത്തില ബിരുദാനന്തര തലത്തിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ കെ.കെ. മുഹ്സിന, വൈഷ്ണവി രാമന് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തങ്ങളുടെ കവിതകള്‍ പുസ്തകങ്ങളാക്കിയ ബിരുദവിദ്യാര്ഥിനികളായ ഒ. അനന്യ, വി.എസ്. നന്ദന എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. അധ്യാപകരായ ഡോ. വി.എസ്. സുജിത, അഞ്ജു സൂസന് ജോര്‍ജ്, അസോസിയേഷന് സെക്രട്ടറി ഏയ്ഞ്ചല്‍ ഷാന്റോ, എഡ്വിന ജോസ്, ആന്മേരി പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു