കണ്ണിക്കര കുരിശുപള്ളിയില്‍ തിരുന്നാളിന് കൊടികയറി
കണ്ണിക്കര കുരിശുപള്ളിയില്‍ തിരുനാള്‍ കൊടിയേറ്റം താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച് പ്രിസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ നിര്‍വഹിക്കുന്നു.
താഴെക്കാട്: കണ്ണിക്കര കുരിശുപള്ളിയില്‍ തിരുനാള്‍ കൊടിയേറ്റം താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച് പ്രിസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. സ്റ്റീഫന്‍ കൂള സിഎംഐ, കൈക്കാരന്മാരായ റിജോ ജോസ് ചാതേലി, ജോബി ചാലിശേരി, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ ചാതേലി, ജോയിന്റ് കണ്‍വീനര്‍ ബൈജു നെടുമ്പക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി. നാളെയാണ് തിരുനാള്‍.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു