കോഴിക്കോട് വെച്ച് നടന്ന അഞ്ചാമത് കേരള സ്റ്റേറ്റ് ഗ്രാപ്പളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ കരസ്ഥമാക്കി ആല്‍ഡ്രിനും എബിയും
ആല്ഡ്രിന്, എബി
കോഴിക്കോട് വെച്ച് നടന്ന അഞ്ചാമത് കേരള സ്റ്റേറ്റ് ഗ്രാപ്പളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 15 (66 കി.ഗ്രാം) ഗിയിലും നോഗിയിലും ഗോള്‍ഡ് മെഡലുകള്‍ കരസ്ഥമാക്കിയ ആല്‍ഡ്രിനും അണ്ടര്‍ 15 (53 കി.ഗ്രാം) ഗിയില്‍ ഗോള്‍ഡ് മെഡലും നോഗിയില് സില്‍വര്‍ മെഡലും കരസ്ഥമാക്കിയ എബിയും. ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം