വയനാടിന് കൈതാങ്ങായി കാറളം വയോജന ക്ഷേമ സമിതി
കാറളം: കാറളം വയോജന ക്ഷേമ സമിതി ഈ വര്‍ഷത്തെ ഓണാഘോഷവും ഓണ സദ്യയും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടന്ന് വെച്ചു. ഓണാഘോഷത്തിന് വേണ്ടി ശേഖരിച്ച തുക 50000 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു വശം സംഘടനാ പ്രസിഡന്റ് മുരളി മാസ്റ്റര്‍, സെക്രട്ടറി കെ.കെ. ഭരതന്, ട്രഷറര്‍ മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് ദിവാകരന് തട്ടില്‍, മാത്യു ചാക്കേരി, ജോ. സെക്രട്ടറി ശങ്കരന്‍കുട്ടി, അശോകന് പുഴക്കടവില്‍, അസീസ്, കാറളം രാമചന്ദ്രന് നമ്പ്യാര്‍, രാമ ഗോപാല്‍, ആന്റണി പുറത്തൂര്‍, ബാബു, ഗോപാലകൃഷ്ണനാശാരി, മറ്റു 35 അംഗങ്ങളും ചേര്‍ന്ന് കാറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ബിന്ദു പ്രദീപ്, വാര്‍ഡ് മെമ്പര്‍മാരായ, അമ്പിളി റിനി, ലൈജു ആന്റണി, ശശി കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഏല്‍പ്പിച്ചു.