ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം സോജന് ജോസഫിനെ ജെസിഐ അനുമോദിച്ചു
ഇരിങ്ങാലക്കുട: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളി എം.പി. സോജന് ജോസഫിനെ ജെസിഐ ഇരിങ്ങാലക്കുട അനുമോദിച്ചു. ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ പോള്‍ പൊന്നാടയണിയിച്ച് മെമെന്റോ നല്കി ആദരിച്ചു. ജെസിഐ മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡോ. സിജോ വര്‍ഗീസ് പട്ടത്ത് എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു