വയനാടിന് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്കുന്ന വീടുകള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചിന്റെ വിതരണ ഉദ്ഘാടനം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് നിര്‍വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുള്‍ ഹഖ് മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എം.ആര്. ഷാജു നിയോജക മണ്ഡലം ഭാരവാഹികളായ അജയ് യു. മേനോന്, വിനു ആന്റണി, മണ്ഡലം പ്രസിഡന്റുമാരായ ജോമോന് മണാത്ത്, കെ. ശരത്ദാസ്, എ.എസ്. സനല്‍, സഞ്ജയ് ബാബു, ഡിയോണ്‍ സ്റ്റാജില്‍ എന്നിവര്‍ സംസാരിച്ചു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം