കെസിബിസി മദ്യവിരുദ്ധസമിതി വാര്‍ഷികാഘോഷം വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കെസിബിസി മദ്യവിരുദ്ധസമിതി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ യൂണിറ്റിന്റെ വാര്‍ഷികം വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈമണ്‍ കാട്ടൂകാരന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, കത്തീഡ്രല്‍ ട്രസ്റ്റി സി.എം. പോള്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍,മദ്യവിരുദ്ധ സമിതി സെക്രട്ടറി സന്ധ്യ ബൈജു, ട്രഷറര്‍ ഷാജി ചക്കാലക്കല്‍, ജോജു കൂനമ്മാവ്, ബാബു ആന്റണി, ജോബി പള്ളായി, ജോയ് ആലപ്പാട്ട്, ജോയ് മൊളരിക്കല്, ജോളി തോമസ്, ബാബു ആന്റണി എന്നിവര്‍ സംസാരിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു