ലോക സെറിബ്രല്‍ പാള്‍സി ദിനത്തോടനുബന്ധിച്ച് നിപ്മറില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലോക സെറിബ്രല്‍ പാള്‍സി ദിനത്തോടനുബന്ധിച്ച് നിപ്മറില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെറിബ്രല്‍ പാള്‍സി ബാധിതരുടെ കുടുംബതല പരിപാലനം എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ സംസ്ഥാന ഭിന്നശേഷിക്കമ്മീഷണര് പ്രഫ. പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു അധ്യക്ഷനായിരുന്നു. ഡോ. ടി.പി. ഈശ്വര്‍, ഡോ. എസ്. കീര്‍ത്തി, ഡോ. ബെറ്റ്സി തോമസ്, അല്ത്തോഫ് അലി ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്‍. ആഗ്ന ഫിസിയോ തെറാപ്പിസ്റ്റ് എസ്.എല്‍. അഖില്‍, സ്പീച്ച് പത്തൊളജിസ്റ്റ് ദീപു ഗോപാല്‍, ഡെവലപ്പ്മെന്റല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ ചര്‍ച്ച നയിച്ചു. ഡോ. ടി.വി. നീന സ്വാഗതവും കെ.പി. ശ്യാമിലി നന്ദിയും പറഞ്ഞു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു