ദേവമാതാ സിഎംഐ പ്രൊവിന്‍സ് അഖിലകേരള ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി
ഇരിങ്ങാലക്കുട: ദൈവദാസന് ഫാ. കനീസിയൂസ് സിഎംഐയുടെ സ്മരണാര്‍ത്ഥം തൃശൂര്‍ ദേവമാതാ സിഎംഐ പ്രൊവിന്‍സ് സംഘടിപ്പിച്ച വൈദികര്‍ക്കായുള്ള അഖിലകേരള ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം മേധാവിയായ ഫാ. ടെജി കെ. തോമസ്, ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ എന്നിവരുടെ സഖ്യം വിജയികളായി. 25000 രൂപ ക്യാഷ് അവാര്‍ഡും കനീഷ്യന് എവര്‍റോളിംഗ് ട്രോഫിയും പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ജോസ് നന്തിക്കരയില്‍ നിന്നും വിജയികള്‍ ഏറ്റുവാങ്ങി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു