ഇരിങ്ങാലക്കുട ലോട്ടറി ഓഫീസിനു മുമ്പില്‍ നില്‍പ്പുസമരം നടത്തി
ഇരിങ്ങാലക്കുട: ഞായറാഴ്ചയിലെ 100 രൂപയുടെ ടിക്കറ്റ് നിര്‍ത്തലാക്കുക, കോവിഡ്-19 ന്റെ തീവ്രത കുറയുന്നതുവരെ ശനിയാഴ്ച ടിക്കറ്റുകള്‍ നിര്‍ത്തലാക്കുക, കണ്ടെയ്ന്മെന്റ് സോണിലെ വില്പന ചെയ്യാന്‍ പറ്റാത്ത ടിക്കറ്റുകള്‍ തിരിച്ചെടുക്കുക, ടിക്കറ്റിന്റെ വില കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ലോട്ടറി ഓഫീസിനു മുമ്പില്‍ നില്‍പ്പുസമരം നടത്തി. നില്‍പ്പുസമരം സംസ്ഥാന ട്രഷറര്‍ പി.എന്‍. സതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഒ. തോമസ്, ജില്ലാ ട്രഷറര്‍ വിനോദ് വിതയത്തില്‍, നിയോജകമണ്ഡലം പ്രസിഡന്റ് ഒ.കെ. ശ്രീനിവാസന്, ട്രഷറര്‍ ബെന്നി പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു