കാറളം ഹോളി ട്രിനിറ്റി ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം മുന്‍ വികാരി ഫാ. ജോസ് മഞ്ഞളി നിര്‍വ്വഹിച്ചു
January 11, 2025
കാറളം ഹോളി ട്രിനിറ്റി ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം മുന്‍ വികാരി ഫാ. ജോസ് മഞ്ഞളി നിര്‍വ്വഹിക്കുന്നു. ഇടവക വികാരി ഫാ ജീസണ്‍ കാട്ടൂക്കാരന്‍ സമീപം. ഇന്നും നാളെയുമാണ് തിരുനാള്‍
Social media