ജൂബിലേറിയന്മാരെ അനുമോദിച്ചു
സന്യാസത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന സിസ്റ്റര്‍ സരിത റോസ് എസ്എംഎംഐയെയും പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. ജോണ്‍ ഫ്രാന്‍സിസ് എസ്ജെയെയും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമോദിക്കുന്നു.
ആനന്ദപുരം: സന്യാസത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന സിസ്റ്റര്‍ സരിത റോസ് എസ്എംഎംഐയുടെയും പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. ജോണ്‍ ഫ്രാന്‍സിസ് എസ്ജെയെയും അനുമോദിച്ചു. ദിവ്യബലിയെത്തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ജൂബിലേറിയന്മാരെ അനുമോദിച്ചു. ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍ യോഗം ഉദ്ഘാടനംചെയ്തു. ഫാ. പോള്‍ ഇളംകുന്നപ്പുഴ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആനന്ദപുരം വികാരി ഫാ. ജോണ്സണ് തറയില്‍ അനുഗ്രഹപ്രഭാഷണംനടത്തി. ഫാ. ജോയ് കടമ്പാട്ട്, ഫാ. ഗ്രേഷ്യസ് സ്റ്റീഫന്‍ എസ്ജെ, അഡ്വ.ഇ.ടി. തോമസ്, ഫാ. കിന്‍സ് ഇളംകുന്നപ്പുഴ, സിസ്റ്റര്‍ പ്രസൂണ്‍ സിഎംസി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു