കൊറ്റെനല്ലൂര് എയ്ഡഡ് ലോവര്‍ പ്രൈമറി ചര്‍ച്ച് സ്കൂള്‍ വാര്‍ഷികോത്സവവും അധ്യാപക രക്ഷാകര്‍തൃദിനവും
കൊറ്റെനല്ലൂര് എയ്ഡഡ് ലോവര്പ്രൈമറി ചര്‍ച്ച് സ്കൂള്‍ വാര്‍ഷികോത്സവവും അധ്യാപകരക്ഷാകര്‍തൃദിനവും ഫാ. സീജോ ഇരിമ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൊറ്റനെല്ലൂര്‍ എയ്ഡഡ് ലോവര്പ്രൈമറി ചര്‍ച്ച് സ്കൂള്‍ 109-ാം വാര്‍ഷികോത്സവവും അധ്യാപകരക്ഷാകര്‍തൃദിനവും രൂപത കോ- ഓര്പ്പറേറ്റ് എഡ്യുക്കേഷന്‍ മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ ഉദ്ഘാടനംചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ എ.അമ്പൂക്കന് അധ്യക്ഷതവഹിച്ചു. മാള എഇഒ കെ.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക സിസ്റ്റര്‍ അഞ്ജലി സിഎംസി, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഗോഡ്വിന് റോഡ്രിഗ്സ്, വേളൂക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു മാഞ്ഞൂരാന്, ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലിസി പോള്‍ സിഎംസി, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ തോമസ് ചെരടായി, കൊറ്റനെല്ലൂര്‍ ഫാത്തിമമാതാ ചര്‍ച്ച് ട്രസ്റ്റി ടി.കെ. പോള്‍ തൈവളപ്പില്‍, പിടിഎ പ്രസിഡന്റ് ബ്ലസീന ജോബി, എംപിടിഎ പ്രസിഡന്റ് സിബി ഡിക്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു