ജില്ലതല സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി പ്രതീക്ഷ ട്രെയിനിംഗ് സെന്റർ വിദ്യാര്‍ഥികള്‍

തൃശൂര്‍ അശ്വിനി ആശുപത്രിയുടെ ഓര്‍ത്തോ വിഭാഗമായ അശ്വിനി ബോണ്‍ ആന്‍ഡ് ജോയിന്റ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല സ്പെഷല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലെ വിദ്യാര്‍ഥികള്‍ മുൻ ഇന്ത്യന്‍ ഫുട്ബോള്‍ താരമായ പത്മശ്രീ ഐ.എം വിജയനോടൊപ്പം.