അന്‍പത് മെഡിക്കല്‍ ക്യാമ്പുകള്‍ പിന്നിട്ട് ഇരിങ്ങാലക്കുട സേവാഭാരതി
ഇരിങ്ങാലക്കുട സേവാഭാരതിയുടെ അന്‍പതാമത്തെ മെഡിക്കല്‍ ക്യാമ്പ് സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സേവാഭാരതിയുടെ അമ്പതാമത്തെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷനായി. ആര്‍എസ്എസ് ഉത്തര പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന് സേവാസന്ദേശം നല്കി. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി, ഡോ. ജോസഫ്, രാജലക്ഷ്മി, ഹരികുമാര്‍ തളിയാക്കാട്ടില്, നോഫ, പി.കെ. ഭാസ്കരന്, ഐ.കെ. ശിവാനന്ദന്, ഐ. രവീന്ദ്രന്, ജയശങ്കര്‍, ഒ.എന്‍. സുരേഷ്, പി. മോഹനന്, രാജേഷ് കുട്ടന്, സൗമ്യ സംഗീത്, മണികണ്ഠന് ചൂണ്ടണിയില്, വിദ്യ സജിത്ത്, ടിന്റു സുഭാഷ്, എ.സി. രമാദേവി, സുമ രാധാകൃഷ്ണന്, ബാബു എന്നിവര്‍ പങ്കെടുത്തു. സേവാഭാരതിക്കായി അന്‍പതാമത്തെ ക്യാമ്പ് നടത്തിയ ഐ ഫൗണ്ടേഷന്റെ ശിവന് ഉപഹാരം കൈമാറി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു