പൊതുശ്മശാനമായ മുക്തിസ്ഥാനിലെ ജീവനക്കാരി ബിജെപിയിലേക്ക്
ഇരിങ്ങാലക്കുട: പൊതുശ്മശാനമായ എസ്എന്‍ബിഎസ് മുക്തിസ്ഥാന്‍ ക്രിമിറ്റോറിയം ജീവനക്കാരി സുബീന റഹ്മാന് ബിജെപിയില്‍ ചേര്‍ന്നു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സുബീനയെ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. ഹരി ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്കു സ്വീകരിച്ചു. സംസ്ഥാനസമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ സെക്രട്ടറി കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി. വേണുമാസ്റ്റര്‍, ജില്ലാ കമ്മിറ്റിയംഗം സുനിലന്, ഭാരവാഹികളായ സി.സി. മുരളി, അമ്പിളി ജയന്, സുനില്‍ തളിയപറമ്പില്‍, അഖിലാഷ്, സിന്ദു സതീഷ്, സുബിത, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബോബന്, വാര്‍ഡ് കണ്‍വീനര്‍ സുമല്‍, രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു