ശുചീകരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ശുചീകരണ ബോധവത്കരണ ക്ലാസ് ബിപിസി കെ.ആര്. സത്യപാലന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ശുചീകരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബിപിസി കെ.ആര്. സത്യപാലന് ഉദ്ഘാടനം ചെയ്തു. എം.വി. വിവേക്, പി. ഹരീഷ്, ഇ.പി. ശിവാനന്ദന്, കെ. ധന്യ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പിലെ കെ. നിസാര്‍, എ.എം. സൂര്യ എന്നിവര്‍ ക്ളാസ് നയിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു