സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റും സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റും സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റും സെന്റ് വിന്‍സെന്റ് ഡിആര്‍സി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, സിസ്റ്റര്‍ അനിറ്റ് മേരി, സിസ്റ്റര്‍ മരിയ ജോസ്, സിസ്റ്റര്‍ സുമ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലോക സമാധാനത്തിന് പ്രാര്‍ഥന ആഹ്വാനം ചെയ്ത് ഇരിങ്ങാലക്കുട രൂപത
സംസ്ഥാന അംഗീകാരം നേടി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു
രൂപത സിഎല്‍സി പ്രസംഗ മത്സരം; റിയ ജെയ്സണ്‍, കെ. മനു ഡേവിസ് എന്നിവര്‍ ജേതാക്കള്‍
ഇന്റര്‍സോണ്‍ ഹാന്‍ഡ്ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി
സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും നടത്തി