യുഡിഫ് കാട്ടൂര്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടത്തി
November 29, 2025
കാട്ടൂര്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ നിര്‍വഹിക്കുന്നു.
Social media
കാട്ടൂര്‍: തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ നിര്‍വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ശോഭാ സുബിന് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് പ്രസിഡന്റ് പി.ആര്. രാജന് അധ്യക്ഷത വഹിച്ചു.