ഡോ. ആര് ബിന്ദു മുരിയാട്, വേളൂക്കര പഞ്ചായത്തുകളില്‍ പര്യടനം നടത്തി
എല്‍ഡിഎപ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദു മുരിയാട് പഞ്ചായത്തില്‍ നടത്തിയ പര്യടനത്തിടെ സ്വീകരണം ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു മുരിയാട്, വേളൂക്കര പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ മുരിയാട് പഞ്ചായത്തിലെ എടയാറ്റു മുറിയില്‍ നിന്ന് പര്യടനം ആരംഭിച്ചു. വേളൂക്കരയിലെ പട്ടേപാടം കുതിരത്തടത്ത് സമാപിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
മുന്നണി നേതാക്കളായ പി. മണി, എന്‍.കെ. ഉദയപ്രകാശ്, ടി.കെ. വര്‍ഗീസ്, ബിജു ആന്റണി, വി.എ. മനോജ്കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായി. സ്വീകരണ കേന്ദ്രങ്ങളില്‍ ടി.ജി. ശങ്കരനാരായണന്, എ.വി. അജയന്, കെ.കെ. ശിവന്, മിഥുന് പോട്ടക്കാരന്‍, റഷീദ് കാറളം, ശരത്ചന്ദ്രന്, അഖില്‍ ലക്ഷമണന് എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ ഇരിങ്ങാലക്കുട എകെപി ജംഗ്ഷനില്‍ നിന്ന് തുടങ്ങി രാത്രി എടക്കുളം മരപ്പാലത്തിന് സമീപം സമാപിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


നിയന്ത്രണംവിട്ട കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ നടന്ന സൈത്ത് വെഞ്ചിരിപ്പ്
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു
പോരാട്ടചൂടിലും തളരാതെ സ്ഥാനാര്‍ഥികള്‍
തോമസ് ഉണ്ണിയാടന് കാറളം, പൊറത്തിശേരി, ടൗണ്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി
സാമ്പത്തിക തട്ടിപ്പ്; ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെന്റ് ചെയ്തു; നടത്തിയത് കോടികളുടെ തട്ടിപ്പ്