ഡിജിറ്റൽ ഡൂഡിൽ ചിത്രം വരച്ചു കിട്ടിയ തുക ഡിവൈഎഫ്ഐയുടെ റീസൈക്കിൾ കേരളക്കു നല്കി
ഡിജിറ്റൽ ഡൂഡിൽ ചിത്രം വരച്ചു കിട്ടിയ പ്രതിഫലം ചിത്രകാരൻ അനിരുദ്ധ് രണദീവെ റീസൈക്കിൾ കേരള കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കി. സംഖ്യ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷും പ്രസിഡന്റ് പി.കെ. മനുമോഹനും ചേർന്നു ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണു വ്യത്യസ്തമായ കാമ്പയിൻ സംഘടിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ നല്കിയ പ്രചരണത്തെ തുടർന്നു ആവശ്യപ്പെട്ടവർക്കു ചിത്രങ്ങൾ വരച്ചു നല്കി പ്രതിഫലമായി കിട്ടിയ 6600 രൂപയാണു ദുരിതാശ്വാസനിധിയിലേക്കു കൈമാറിയത്.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം