ഇരിങ്ങാലക്കുട:ചേനമംഗലത്ത് ഇല്ലത്ത് പരേതനായ കൃഷ്ണന് കുട്ടി ഇളയത്തിന്റെ മകന് ഉണ്ണികൃഷ്ണന് ഇളയത് (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയ ലക്ഷ്മി. മക്കള്‍: കൃഷ്ണന് ശര്‍മ, വിഷ്ണു ശര്‍മ. സഹോദരങ്ങള്‍: അര്ജുനന് ഇളയത്, കാഞ്ചന, ഗീത, സതി, സാവിത്രി, ഇന്ദിര, രേഖ.